|
|
|
|
|
|
ﭑ ﭒ ﭓ ﭔﭕ
അബ്ദുല് ഹമീദ് & പറപ്പൂര് |
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില് . |
|---|
|
|
|
|
|
|
ﭖ ﭗ ﭘ ﭙﭚ
അബ്ദുല് ഹമീദ് & പറപ്പൂര് |
സ്തുതി സര്വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. |
|---|
|
|
|
|
|
|
ﭛ ﭜﭝ
അബ്ദുല് ഹമീദ് & പറപ്പൂര് |
പരമകാരുണികനും കരുണാനിധിയും. |
|---|
|
|
|
|
|
|
ﭞ ﭟ ﭠﭡ
അബ്ദുല് ഹമീദ് & പറപ്പൂര് |
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്. |
|---|
|
|
|
|
|
|
ﭢ ﭣ ﭤ ﭥﭦ
അബ്ദുല് ഹമീദ് & പറപ്പൂര് |
നിന്നെ മാത്രം ഞങ്ങള് ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള് സഹായം തേടുന്നു. |
|---|
|
|
|
|
|
|
ﭧ ﭨ ﭩﭪ
അബ്ദുല് ഹമീദ് & പറപ്പൂര് |
ഞങ്ങളെ നീ നേര്മാര്ഗത്തില് ചേര്ക്കേണമേ. |
|---|
|
|
|
|
|
|
ﭫ ﭬ ﭭ ﭮ ﭯ ﭰ ﭱ ﭲ ﭳﭴ
അബ്ദുല് ഹമീദ് & പറപ്പൂര് |
നീ അനുഗ്രഹിച്ചവരുടെ മാര്ഗത്തില് . കോപത്തിന്ന് ഇരയായവരുടെ മാര്ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്ഗത്തിലുമല്ല. |
|---|
